കര്‍ശന നിയന്ത്രണം, പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണം | Oneindia Malayalam
2021-12-29
558
Omicron: strict night curfew in Kerala, certificate needed to step out
ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം